ഏഴര കിലോമീറ്റർ ചുറ്റളവിൽ എട്ടു ലക്ഷം വരെ ആളുകൾ തിങ്ങിപ്പാർക്കുന്ന ചേരി. ഭൂരിഭാഗവും മുസ്ലിംകൾ. ഗുജറാത്ത് വികസനം എന്ന വായ്ത്താരി പലയിടത്തും വലിയ പൊള്ളയാണ് എന്നറിയാൻ ജുഹാപുരയിലെ ഗല്ലികളിലൂടെ ഒന്ന് നടന്നാൽ മതി. അഹമ്മദാബാദിൽ നിന്ന് ഇലക്ഷൻ ഇന്ത്യ എക്സ്പ്രസ് തയ്യാറാക്കിയ റിപ്പോർട്ട്